വിലയിൽ വമ്പൻ ഇളവുകളുമായി കാവാസാക്കി

30000 രൂപ വരെ  വിലക്കുറവ്; നിഞ്ച, വൾക്കാൻ മോഡലുകൾക്കും വിലക്കുറവ്

വിലയിൽ വമ്പൻ ഇളവുകളുമായി കാവാസാക്കി

30000 രൂപ വരെ  വിലക്കുറവ്; നിഞ്ച, വൾക്കാൻ മോഡലുകൾക്കും വിലക്കുറവ്

ഇരുചക്ര വാഹനനിർമാതാക്കളിൽ പ്രമുഖരായ കാവാസാക്കി ഉപഭോക്താക്കളെ ആകർഷിക്കാൻ അത്യുഗ്രൻ ഡിസ്‌കൗണ്ട് ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.20000 രൂപ മുതൽ 30000 രൂപ വരെയുള്ള വിലക്കിഴിവാണ് നൽകിയിരിക്കുന്നത്.

വേർസിസ് 650, വൾക്കാൻ S, നിഞ്ച 1000 s x, W 800  തുടങ്ങിയ വണ്ടികൾ ആണ് വിലക്കിഴിവുവഴി വൻവില്പന   കമ്പനി ഉദ്ദേശിക്കുന്നത്. വൾക്കാൻ എസിന് 20000 രൂപയും  ബാക്കിയുള്ളവക്ക്  30000 രൂപയും വിലാക്കിഴിവ്‌ ലഭിക്കും.ജൂൺ മാസം മുഴുവനും ഈ ഓഫറുകൾ സാധുവായിരിക്കും എന്ന് കമ്പനി അറിയിച്ചു

Comments

Leave a Comment